Thursday 23 January 2014

ചിത്രങ്ങൾ

ചിത്രങ്ങൾ

സോഷ്യൽ മീഡിയകൾ പ്രത്യേകിച്ചും ഫെസ്ബുക്കിന്റെ കാലഘട്ടത്തിൽ ഫോട്ടോകൾക്ക് വലിയ പ്രാധാനമില്ല . എങ്കിലും മാവൂരിന്റെതും നാം വസിക്കുന്ന വിദേശ രാജ്യത്തിന്റെയും പ്രത്യേകമായ ചിത്രങ്ങൾ വായനക്കാരുടെ പക്കലുന്റെങ്കിൽ അയച്ചു തരാം , M P A ഔദ്യോദിക
പരിപാടികളുടെ ചിത്രങ്ങളും പ്രസിധീകരിക്കുന്നതാണ്.

നാട്ടു വിശേഷം

നാട്ടു വിശേഷം

അതാതു സമയങ്ങളിൽ മാവൂരിലും പരിസര പ്രദേശങ്ങളിലും സംഭവിക്കുന്ന പ്രധാനവും കൗതുകകരവുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു (പ്രധാന പത്രങ്ങളിൽ പ്രസിധീകരിച്ചവ റീ പോസ്റ്റിങ്ങ്‌ മാത്രം )

ആവിശ്യമുള്ള രചനകൾ

ആവിശ്യമുള്ള രചനകൾ

വായനക്കാരുടെ മനസറിയുന്നതും കാലികമായ വിഷയങ്ങൾ സമഗ്രധിക്കുന്നതുമായ രചനകളാണ്
എന്നും ഒരു മാസികയുടെ നിലനിൽപ്പ്‌ . പുതിയ എഴുത്തുകാർക്ക് പുതിയ വിഷയങ്ങൾ നൽകാൻ   ശ്രമിക്കുകയാണ്  ഈ പംക്തിയിലൂടെ.

MPA GREETS

MPA GRREETS THE MEMBORS O

Tuesday 21 January 2014

ആതുര സേവനത്തിൽ ആശ്വാസത്തിന്റെ കാൽവെപ്പ്

വിവിധ മേഘലകളിൽ M P A നടത്തിയ സഹായങ്ങളെ കുറിച്ച്  വിശദീകരിക്കുന്നു .

കഥകൾ


നിങ്ങൾ എഴുതിയ ചെറുതും വലുതുമായ കലാമൂല്യവും
ഗ്രഹാതുരത്വവുമുള്ള കഥകൾ പ്രസിദ്ധീകരിക്കുന്നു 
നിർമാണത്തിൽ

Sunday 19 January 2014

നിങ്ങൾ പറയൂ
സഹായം
ഞങ്ങളെ കുറിച്ച്
ഒർമ്മ ചിത്രങ്ങൾ
എഡിറ്റൊറിയൽ
അറിയിപ്പുകൾ
നാട്ടു വിശേഷം 

abc

നിർമാണത്തിൽ

lekh

tesssssttyy

മഹിമ ഉയരും മാവൂർ

മഹിമ ഉയരും മാവൂർ 


മധുരമാം മണമതോർത്തു ഞാൻ 
മാവൂരിലെ മക്കൾ തൻ മാനവ സംഘമതീ 
മരുഭൂമിയിലുണ്ടെന്ന് കണ്ടപ്പോൾ 

കൂട്ടിനാരുമില്ലാ പ്രവാസ ലോകം
ചെന്നിടമാക്കണമതു വിഷ്ണു ലോകം.

എന്നിങ്ങനെയോർത്താലുമൽപ്പ നേരം
തൻ നാട്ടുകാരൊത്ത് ചേർന്നാലതു മതി,
പ്രവാസി തൻ പ്രാണന് കരുത്തേകാൻ.

വളരട്ടെ മാവൂരിൻ സൗഹ്രദം പാരിലെങ്ങും
ഉയരട്ടേ മാവൂരിൻ മഹിമ വാനോളം...
മറക്കാം നമുക്ക് ഏകതയുടെ മുഷിപ്പുകൾ
തീർക്കാം നമുക്ക് മറ്റൊരു മാവൂരിവിടെ .

ഒത്തിരി നന്ദിയുണ്ടെനിക്ക്
ബഹുമാനവും തോന്നിടുന്നു
ഈ പ്രവാസ സംഘ നേതാക്കളോട്
വാക്കു കൊണ്ട് പറഞ്ഞൊതുങ്ങാത്തത്രയും


ടി .പി . സാലിഹ്